Join Whatsapp Group. Join now!
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കേബിള്‍ ടി വി നെറ്റ് വര്‍ക്ക് ഉടമ മരിച്ചു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കേബിള്‍ ടി വി നെറ്റ് വര്‍ക്ക് ഉടമ മരിച്ചു. നെല്ലിക്കുന്ന് കടപ്പുറം വേള്‍ഡ് കേബിള്‍ ടിവി നെറ്റ് വര്‍ക്ക് ഉടമ Kasaragod, Kerala, news, Death, Obituary, Nellikunnu, Cable TV network owner died due to illness
കാസര്‍കോട്: (www.kasargodvartha.com 15.01.2020) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കേബിള്‍ ടി വി നെറ്റ് വര്‍ക്ക് ഉടമ മരിച്ചു. നെല്ലിക്കുന്ന് കടപ്പുറം വേള്‍ഡ് കേബിള്‍ ടിവി നെറ്റ് വര്‍ക്ക് ഉടമ എ ആര്‍ ഗണേശന്‍ (68) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രാമയ്യ -യശോദ ദമ്പതികളുടെ മകനാണ്. ഭാര്യ: ലക്ഷ്മി. മക്കള്‍: ചിത്ര, ബിന്ദു, സിന്ധു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്ക് കടപ്പുറം പൊതു ശ്മശാനത്തില്‍ നടക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Death, Obituary, Nellikunnu, Cable TV network owner died due to illness
  < !- START disable copy paste -->