ഉദുമ: (www.kasargodvartha.com 22.01.2020) പൗരത്വ അനുകൂല യോഗത്തില്‍ പങ്കെടുത്തതിന് സോഷ്യല്‍ മീഡിയയിലൂടെ ബഹിഷ്‌കരണ ആഹ്വാനം. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചെമ്മനാട് സഹകരണ ബാങ്ക് പിഗ്മി കളക്ഷന്‍ ഏജന്റ് കൈന്താറിലെ സൗമ്യ, ഉദുമ അരമങ്ങാനത്തെ നിധീഷ് എന്നിവരാണ് പരാതിയുമായി മേല്‍പറമ്പ് പോലീസിലെത്തിയത്. പരാതി സ്വീകരിച്ച പോലീസ് രണ്ടു പേര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
സൗമ്യയും നിധീഷും പൗരത്വ നിയമത്തെ അനുകൂലിച്ച് നടന്ന യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. ഇതിനുപിന്നാലെയായിരുന്നു ഇവര്‍ക്കെതിരെ വാട്‌സ്ആപ്പിലൂടെ ബഹിഷ്‌കരിക്കണമെന്ന തരത്തില്‍ സന്ദേശം പ്രചരിപ്പിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Uduma, case, Police, Social-Media, Top-Headlines, Abusing message via Whatsapp; Case registered
< !- START disable copy paste -->