Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂരു വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളില്‍ ബോംബ്

മംഗളൂരു വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളില്‍ ബോംബ് കണ്ടെത്തി. വിമാനത്താവളത്തിന്റെ കെഞ്ചാറിലെ ടെര്‍മിനലില്‍ Mangalore, news, Top-Headlines, National, Abandoned bag with suspected bomb found at Mangaluru airport
മംഗളൂരു: (www.kasargodvartha.com 20.01.2020) മംഗളൂരു വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളില്‍ ബോംബ് കണ്ടെത്തി. വിമാനത്താവളത്തിന്റെ കെഞ്ചാറിലെ ടെര്‍മിനലില്‍ യാത്രക്കാരെ സഹായിക്കാനായി പ്രവര്‍ത്തിക്കുന്ന എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മാനേജര്‍ (എടിഎം) കൗണ്ടറിലാണ് തിങ്കളാഴ്ച രാവിലെ ബോംബ് കണ്ടെത്തിയത്.

വിവരമറിഞ്ഞ് ബജ്‌പെ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി. അതീവജാഗ്രതയോടെ കസ്റ്റഡിയില്‍ എടുത്ത് നിര്‍വീര്യമാക്കുന്നതിനായി കൂളിംഗ് പിറ്റിലേക്ക് മാറ്റി. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mangalore, news, Top-Headlines, National, Abandoned bag with suspected bomb found at Mangaluru airport
  < !- START disable copy paste -->