Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാര്‍ട്ടിയുടെ 70 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

അടുത്ത മാസം നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 70 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. News, National, Top-Headlines, Trending, election, Capital-ON-Election-Hot-2020,AAP releases full list of 70 candidates for Delhi
ന്യൂഡല്‍ഹി: (www.kasargodvartha.com 20.01.2020) അടുത്ത മാസം നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 70 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. എ എ പിയുടെ 46 സിറ്റിംഗ് എം എല്‍ എമാര്‍ വീണ്ടും മത്സരിക്കും.

അതേസമയം കഴിഞ്ഞ തവണ ആറ് വനിതകള്‍ക്ക് സീറ്റ് നല്‍കിയപ്പോള്‍ ഇത്തവണ എട്ട് വനിതകള്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Top-Headlines, Trending, election, Capital-ON-Election-Hot-2020,AAP releases full list of 70 candidates for Delhi
  < !- START disable copy paste -->