കാസര്‍കോട്: (www.kasargodvartha.com 21.01.2020) നിരോധിച്ച 55 പാക്കറ്റ് പുകയില ഉത്പന്നങ്ങളുമായി 50 കാരനെ കാസര്‍കോട് പോലീസ് അറസ്റ്റു ചെയ്തു. ആര്‍ ഡി നഗറിലെ വേണുഗോപാലിനെയാണ് തിങ്കളാഴ്ച ആര്‍ ഡി നഗറിലെ ഒരു കടയുടെ മുന്നില്‍ വെച്ച് കാസര്‍കോട് പോലീസ് പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, arrest, Police, 50 year old arrested with Panmasala
< !- START disable copy paste -->