Join Whatsapp Group. Join now!
Aster MIMS 10/10/2023

അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ക്വാറിയില്‍ നിന്നും രണ്ട് ടിപ്പര്‍ ലോറികള്‍ പിടികൂടി

ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ക്വാറിയില്‍ നിന്നും രണ്ട് ടിപ്പര്‍ ലോറികള്‍ പിടികൂടി. മടിക്കൈ വില്ലേജിലെ മൂന്നുപെരിയയിലെ Kasaragod, Kerala, news, Madikai, 2 Lorries seized from Illegal quarry
കാസര്‍കോട്: (www.kasargodvartha.com 06.01.2020) ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ക്വാറിയില്‍ നിന്നും രണ്ട് ടിപ്പര്‍ ലോറികള്‍ പിടികൂടി. മടിക്കൈ വില്ലേജിലെ മൂന്നുപെരിയയിലെ ക്വാറിയില്‍ മിന്നല്‍ പരിശോധനയ്‌ക്കെത്തിയ ഡെപ്യൂട്ടി കളക്ടര്‍ ടി ആര്‍ അഹ് മദ് കബീറിന്റെ നേതൃത്വത്തിലാണ് വണ്ടികള്‍ പിടിച്ചത്.

കെ എല്‍ 60 ഇ 9334, കെ എല്‍ 60 ഡി 1722 എന്നീ രജിസ്ട്രേഷന്‍ നമ്പറുകളിലുള്ള വാഹനങ്ങള്‍ കസ്‌ററഡിയിലെടുത്ത ശേഷം ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസില്‍ എത്തിച്ചു.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Madikai, 2 Lorries seized from Illegal quarry
  < !- START disable copy paste -->