Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂരു വെടിവെപ്പ്: പോലീസ് ഉദ്യോഗസ്ഥരോട് പ്രതികാരം ചെയ്യണമെന്ന് വാട്‌സ്ആപ്പ് പോസ്റ്റ്, യുവാവ് അറസ്റ്റില്‍

മംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെ പോലീസ് നടത്തിയ വെടിവെപ്പ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് Mangalore, news, National, Top-Headlines, arrest, Police, Youth arrested for posting provocative messages on social media
മംഗളൂരു: (www.kasargodvartha.com 31.12.2019) മംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെ പോലീസ് നടത്തിയ വെടിവെപ്പ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരോട് പ്രതികാരം ചെയ്യണമെന്ന തരത്തില്‍ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡികളില്‍ പോസ്റ്റിട്ട യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മംഗളൂരു പാണ്ഡേശ്വര്‍ സ്വദേശി മൊയ്തീന്‍ ഹഫീസാണ് അറസ്റ്റിലായത്.

പോലീസിനെതിരെ പ്രതികാരം ചെയ്യണമെന്ന പോസ്റ്റ് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തുകയും പോസ്റ്റിട്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിനെ അറസ്റ്റു ചെയ്യുകയും ചെയ്തത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mangalore, news, National, Top-Headlines, arrest, Police, Youth arrested for posting provocative messages on social media
  < !- START disable copy paste -->