നീലേശ്വരം: (www.kasargodvartha.com 13.12.2019) കൊറിയയിലേക്ക് വിസ വാഗ്ദാനം ചെയ്ത് നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവിനെതിരെ കേസ്. നീലേശ്വരം കോട്ടപ്പുറത്തെ മുഹമ്മദ് ഷംനാസാണ് ചെറുവത്തൂര്‍ കൈതക്കാട്ടെ നിസാമുദ്ദീനെതിരെ(35) നീലേശ്വരം പൊലീസില്‍ പരാതി നല്‍കിയത്.
കൊറിയയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് നിസാമുദ്ദീന്‍ മുഹമ്മദ് 2018 ആഗസ്ത് 23ന് ഷംനാസില്‍ നിന്നും 37,500 രൂപ വാങ്ങിയിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് ഷംനാസ് പണം തിരിച്ചു ചോദിച്ചപ്പേള്‍ നിസാമുദ്ദീന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെയാണ് ഷംനാസ് പൊലീസില്‍ പരാതി നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords:News, Kerala, kasaragod, Neeleswaram, Visa-scam, Youth, Police, case, complaint, cash, young man arrested in visa cheating
< !- START disable copy paste -->