Join Whatsapp Group. Join now!
Aster MIMS 10/10/2023

രാജ്യമാകെ അരക്ഷിതാവസ്ഥയും അരാജകത്വവും: ഭരണകൂട നടപടികളോട് വിയോജിക്കുന്നവരെ വെടിവെച്ച് കൊല്ലുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാന്റതെന്ന് വിഎം സുധീരന്‍

രാജ്യമാകെ അരക്ഷിതാവസ്ഥയും അരാജകത്വത്തിലുമാണെന്നും ഭരണകൂട നടപടികളോട് വിയോജിക്കുന്നവരെ വെടിവെച്ച് കൊല്ലുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാറിന്റെതെന്ന് വിഎം സുധീരന്‍ കുറ്റപ്പെടുത്തി. News, Kochi, Kerala, Social-Media, Government, Police,VM sudheeran against citizen amendment bill
കൊച്ചി: (www.kasargodvartha.com 20.12.2019) രാജ്യമാകെ അരക്ഷിതാവസ്ഥയും അരാജകത്വത്തിലുമാണെന്നും ഭരണകൂട നടപടികളോട് വിയോജിക്കുന്നവരെ വെടിവെച്ച് കൊല്ലുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാറിന്റെതെന്ന് വിഎം സുധീരന്‍ കുറ്റപ്പെടുത്തി. പൗരത്വ ഭേദഗനിയമത്തിനെതിരെ രാജ്യം മുഴുവന്‍ പ്രതിക്ഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് അദേഹത്തിന്റെ പ്രസ്താവന.

വ്യാഴാഴ്ച മംഗളൂരുവില്‍ പൗരത്വ ഭേദഗനിയമത്തിനെതിരെ പ്രതിക്ഷേധം ശക്തമായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാതലത്തിലാണ് വി എം സുധീരന്‍ ഫെയ്‌സ്ബുക്കിലൂടെ തന്റെ അഭിപ്രായം പങ്കുവെച്ചത്.

News, Kochi, Kerala, Social-Media, Government, Police,VM sudheeran against citizen amendment bill

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രാജ്യമാകെ അരക്ഷിതാവസ്ഥയും അരാജകത്വവും ഭരണകൂട നടപടികളോട് വിയോജിക്കുന്നവരെ വെടിവെച്ച് കൊല്ലുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന ഭരണകൂട ഫാസിസ്റ്റ് ശക്തികളുടെ അഴിഞ്ഞാട്ടം...മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്. മഹത്തായ ഭാരതത്തിനെ ഈ ദുര്‍ഗതിയിലേക്ക് നയിച്ചവര്‍ ജനങ്ങളോട് കണക്ക് പറയേണ്ടിവരും. 



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->
 Keywords:News, Kochi, Kerala, Social-Media, Government, Police,VM sudheeran against citizen amendment bill