കാഞ്ഞങ്ങാട്: (www.kasargodvartha.com 14.12.2019) യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഒടയഞ്ചാല്‍ ചെന്തളത്തെ ഓട്ടോ റിക്ഷാ ഡ്രൈവര്‍ ബിജു-സലീന ദമ്പതികളുടെ മകന്‍ അഭിജിത്ത് (19) ആണ് മരിച്ചത്. ജില്ലാ വടംവലി താരമാണ് അഭിജിത്ത്. കാഞ്ഞങ്ങാട് അരിമല ക്ലിനിക്കിന് മുന്നില്‍ വച്ചാണ് വെള്ളിയാഴ്ച രാത്രി അപകടമുണ്ടായത്.
കോഴിക്കോട് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ്. വെള്ളിയാഴ്ച വൈകിട്ട് സുഹൃത്തിന്റെ വീട്ടിലെക്കാണെന്നും പറഞ്ഞ് ഇറങ്ങിയ അഭിജിത്ത് പിന്നീട് തിരിച്ചെത്തിയില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീടാണ് തീവണ്ടിക്ക് ചാട് ആത്മഹത്യ ചെയ്ത കാര്യം അറിഞ്ഞത്.
സഹോദരി: ആര്‍ജ്ജ

< !- START disable copy paste -->
Keywords: Kerala, news, kasaragod, Kanhangad, Man, died, Train, The young man was hit by a train