നീലേശ്വരം: (www.kasargodvartha.com 17.12.2019) തീപൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കരിന്തളം പാലിയോട്ടിയിലെ ചന്ദ്രന്‍-കൗസല്യ ദമ്പതികളുടെ മകള്‍ രമ്യ (29)യാണ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച വീട്ടില്‍വെച്ചായിരുന്നു രമ്യക്ക് പൊള്ളലേറ്റത്. ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലും നില ഗുരുതരമായതിനാല്‍ പരിയാരത്തേക്കും മാറ്റിയിരുന്നു.
ചെറുപുഴയിലെ അഭിലാഷിന്റെ ഭാര്യയാണ്. മക്കള്‍: അര്‍ജുന്‍, അമാനിക. സഹോദരങ്ങള്‍: രതീഷ്, രഞ്ജിത്ത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, kasaragod, Top-Headlines, Death, Woman, Burnt, The woman who had been under treatment for burns, died