Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹയര്‍ സെക്കന്‍ഡറി വിഭാഗം അറബിക് പ്രസംഗത്തിലും പ്രബന്ധത്തിലും റന നസ്‌നീന് എ ഗ്രേഡ്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അറബിക് പ്രസംഗത്തിലും പ്രബന്ധത്തിലുംkasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad

കാഞ്ഞങ്ങാട്: (www.kasargodvartha.com 01.12.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അറബിക് പ്രസംഗത്തിലും പ്രബന്ധത്തിലും പി പി റന നസ്‌നീന് എ ഗ്രേഡ്. നാലാം തവണയാണ് സംസ്ഥാനതലത്തില്‍ മത്സരിക്കുന്നത്. പാലക്കാട് എടത്തനാട്ടുകര ജി ഒ എച്ച് എസ് എസിലെ വിദ്യാര്‍ത്ഥിനിയാണ്.


കല്ലടി സ്‌കൂള്‍ അധ്യാപകന്‍ പി പി സുബൈര്‍- കെ ജെ ആരിഫ ദമ്പതികളുടെ മകളാണ്.

Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.