കാഞ്ഞങ്ങാട്: (www.kasargodvartha.com 01.12.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ അറബിക് പദ്യം ചൊല്ലലില്‍ ജി എച്ച് എസ് എസ് മൊഗ്രാല്‍ പുത്തൂരിലെ എ മുഹമ്മദിന് എ ഗ്രേഡ് ലഭിച്ചു. അധ്യാപകനും 2006 ലെ സാഹിത്യ പ്രതിഭയുമായിരുന്ന ഷിബുലു റഹ് മാന്‍ എഴുതി തയ്യാറാക്കിയ പദ്യമായിരുന്നു മുഹമ്മദ് ചൊല്ലിയത്.
സമകാലിക പ്രസക്തിയുള്ള വിഷയമാണ് പദ്യമായി ചൊല്ലിയത്. ഇന്ത്യന്‍ രാഷ്ട്രീയവും ജനാധിപത്യ വ്യവസ്ഥയും, ഗോവിന്ദ് പന്‍സാരെ, ഗൗരി ലങ്കേഷ്, നജീബ്, ജുനൈദ്, ഇന്ത്യന്‍ ജനാധിപത്യത്തെ ചോദ്യം ചെയ്യുന്ന വിഷയം തുടങ്ങിയവ ഉള്‍പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.