Join Whatsapp Group. Join now!
Aster MIMS 10/10/2023

സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച നടന്നതായി പരാതി

സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച നടന്നതായി പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കരിന്തളത്തെ സൂപ്പര്‍ മാര്‍ക്കറ്റാണ് കുത്തിത്തുറന്നു Kasaragod, Kerala, news, complaint, Police, Robbery, Neeleswaram, Robbery in Super market
നീലേശ്വരം: (www.kasargodvartha.com 30.12.2019) സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച നടന്നതായി പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കരിന്തളത്തെ സൂപ്പര്‍ മാര്‍ക്കറ്റാണ്  കുത്തിത്തുറന്നു പണം അപഹരിച്ചത്. പയ്യന്നൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് സൂപ്പര്‍ മാര്‍ക്കറ്റ്.

ഷട്ടറും മേശവലിപ്പും കുത്തുത്തുറന്നായിരുന്നു മോഷണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നീലേശ്വരം പോലീസ് അന്വേഷണം നടത്തിവരികയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, complaint, Police, Robbery, Neeleswaram, Robbery in Super market
  < !- START disable copy paste -->