Join Whatsapp Group. Join now!
Aster MIMS 10/10/2023

റെയില്‍വേ ഗേറ്റ് തകര്‍ന്നു വീണ് ലോറി പാളത്തില്‍ കുടുങ്ങി: വന്‍ദുരന്തം ഒഴിവായി

റെയില്‍വേ ഗേറ്റ് തകര്‍ന്നു വീണ് ടോറസ് ലോറി പാളത്തില്‍ കുടുങ്ങി. ഗേറ്റ്മാന്റെ ഇടപെടല്‍ മൂലം ഒഴിവായത് വന്‍ദുരന്തം News, Kerala, kasaragod, Uppala, Manjeshwaram, Railway, Railway-gate, Goods-lorry, Mangalore, Railway gate destroyed and the lorry traped in railway track
മഞ്ചേശ്വരം: (www.kasargodvartha.com 16.12.2019) റെയില്‍വേ ഗേറ്റ് തകര്‍ന്നു വീണ് ടോറസ് ലോറി പാളത്തില്‍ കുടുങ്ങി. ഗേറ്റ്മാന്റെ ഇടപെടല്‍ മൂലം ഒഴിവായത് വന്‍ദുരന്തം. തിങ്കളാഴ്ച രാവിലെയാണ് ഉപ്പള റെയില്‍വേ ഗേറ്റ് തകര്‍ന്നു വീണത്. ഇത് കാരണം ലോറി റെയില്‍വേ ട്രാക്കില്‍ കുടുങ്ങുകയായിരുന്നു. ഈ സമയം വരികയായിരുന്ന ട്രെയിന്‍ സിഗ്‌നല്‍ കാണിച്ചു നിര്‍ത്തുകയായിരുന്നു.



 

പണിസാധനങ്ങളുമായി പോകുകയായിരുന്ന ടോറസ് ലോറിയുടെ മുകളിലേക്കാണ് ഗേറ്റ് തകര്‍ന്നു വീണത്. ഇതേ സമയം മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന മലബാര്‍ എക്സ്പ്രസ് ട്രെയിന്‍ കുമ്പളയിലെത്തിയിരുന്നു. സമയോചിതമായി സിഗ്നല്‍ നല്‍കി ട്രയിന്‍ കുമ്പളയില്‍ നിര്‍ത്തിയിട്ടതാണ് അപകടം ഒഴിവാകാന്‍ കാരണം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords:News, Kerala, kasaragod, Uppala, Manjeshwaram, Railway, Railway-gate, Goods-lorry, Mangalore, Railway gate destroyed and the lorry traped in railway track