കുമ്പള : (www.kasargodvartha.com 30.12.2019) ആശുപത്രിയില്‍ കഴിയുന്ന അംഗപരിമിതന്റെ വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചുവെന്ന സംശയിച്ച് പോലീസ് വീടാക്രമിച്ചതായി പരാതി. ബന്തിയോട്ടെ സമീര്‍(30) എന്ന യുവാവിന്റെ വീടാണ് പോലീസ് അക്രമിച്ചതായി പരാതി ഉയര്‍ന്നത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
ആളില്ലാത്ത വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുമ്പള സിഐയുടെ നേതൃത്വത്തിലുള്ള പോലീസും തഹസില്‍ദാരും ജനപ്രതിനിധികളുമടക്കമുള്ളവര്‍ സമീറിന്റെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്. പതിനഞ്ചു ദിവസങ്ങള്‍ക്ക് മുമ്പ് സമീറും കുടുംബവും കൃത്രിമകാല്‍ വെക്കാന്‍ വെല്ലൂര്‍ സിഎംസി ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പോയതായിരുന്നു. ഈ സമയത്താണ് പോലീസ് വീട്ടില്‍ എത്തിയത്. ആളില്ലാത്തതിനാല്‍ അകത്ത് കയറി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
മന: പൂര്‍വ്വമാണ് പോലീസ് അതിക്രമം നടത്തിയതെന്നാണ് സമീര്‍ പറയുന്നത്. തന്റെ കുടുംബത്തെ അപമാനിക്കുകയാണ് പോലീസ് ചെയ്തതെന്നാണ് യുവാവ് പറയുന്നത്. അതേ സമയം പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ കുമ്പള സിഐയുടെ പ്രതികരണം ലഭിച്ചിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords:News, Kerala, kasaragod, Kumbala, hospital, House, Attack, police attacked handicapped man's house