Join Whatsapp Group. Join now!
Aster MIMS 10/10/2023

കര്‍ണാടക പെജ് വാര മഠം മേധാവി വിശ്വേഷ തീര്‍ത്ഥ സ്വാമി സമാധിയായി

കര്‍ണാടക പെജ് വാര മഠം മേധാവി വിശ്വേഷ തീര്‍ത്ഥ സ്വാമി സമാധിയായി. 88 വയസായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ട അദ്ദേഹത്തെ Mangalore, news, National, Top-Headlines, Death, Obituary, Karnataka, Pejawar Swamiji passes away at 88
മംഗളൂരു: (www.kasargodvartha.com 29.12.2019) കര്‍ണാടക പെജ് വാര മഠം മേധാവി വിശ്വേഷ തീര്‍ത്ഥ സ്വാമി സമാധിയായി. 88 വയസായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ട അദ്ദേഹത്തെ കെ എം സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്കും മാറ്റിയിരുന്നു. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്.

ഉഡുപ്പിയിലെ അഷ്ട മഠത്തില്‍ ഉള്‍പ്പെടുന്നതാണ് പെജ് വാര മഠം. വിശ്വേഷ തീര്‍ഥ സ്വാമിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mangalore, news, National, Top-Headlines, Death, Obituary, Karnataka, Pejawar Swamiji passes away at 88
  < !- START disable copy paste -->