ദേളി: (www.kasargodvartha.com 27.12.2019) ജാമിഅ സഅദിയ്യ അറബിയ്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ആയിരക്കണക്കിന് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമ വേദിയായി സഅദിയ്യ അലുംനി കമ്മിറ്റി നിലവില്‍ വന്നു. കഴിഞ്ഞ ദിവസം സഅദിയ്യ ഗേള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് ചേര്‍ന്ന ഗ്രാന്‍ഡ് അലുംനി കോണ്‍ഫറന്‍സിലാണ് പുതിയ നേതൃത്വം നിലവില്‍ വന്നത്. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദിയുടെ അധ്യക്ഷതയില്‍ കെ പി ഹുസൈന്‍ സഅദി കെ സി റോഡ് ഉദ്ഘാടനം ചെയ്തു.
വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. നെക്രാജെ മുഹമ്മദ് മൗലവി, ശറഫുദ്ദീന്‍ സഅദി, സയ്യിദ് മുത്തുകോയ തങ്ങള്‍ കണ്ണവം തുടങ്ങിയവര്‍ സംബന്ധിച്ചു. കെ എം അബ്ദുല്‍ ഖാദര്‍ വിഷയാവതരണം നടത്തി. കെ എസ് മുസ്തഫ സ്വാഗതവും ഖലീല്‍ മാക്കോട് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം (പ്രസിഡണ്ട്), കെ എം അബ്ദുല്‍ ഖാദിര്‍ (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ഇഖ്ബാല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഹാഫിള് അഹ്മദ് സഅദി, ബി സി അഷ്‌റഫ് ഹാജി (വൈസ് പ്രസിഡണ്ടുമാര്‍), കെ എസ് മുസ്തഫ, താജുദ്ദീന്‍ മാസ്റ്റര്‍ (ജോയിന്‍ സെക്രട്ടറിമാര്‍), സയ്യിദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍, ഡോ അബൂബക്കര്‍ മുട്ടത്തോടി, അമീര്‍ ഹസ്സന്‍, എം എ ജഅ്ഫര്‍ സ്വാദിഖ് സഅദി, അബ്ദുല്‍ റഹ്മാന്‍ കല്ലായി, ഹാഫിള് നദീര്‍ അഷ്‌റഫി, അന്‍വര്‍ കെ പി, ഹസന്‍ പി ടി, അബ്ദുല്‍ റഷീദ് ടി പി, അമീന്‍ സഅദി സുഹ്‌രി, ഖലീല്‍ മാക്കോട്, ശിഹാബ് പരപ്പ, റിഷാദ് തെക്കില്‍, ഷാഫി കല്ലക്കട്ട, ഹാഫിള് മിര്‍സാദ്, ഹാശിം ടി പി (മെമ്പര്‍മാര്‍).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Deli, Jamia-Sa-adiya-Arabiya, New committee for Saadiya Alumni
< !- START disable copy paste -->