Join Whatsapp Group. Join now!
Aster MIMS 10/10/2023

പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കുള്ള ശിക്ഷ ബുധനാഴ്ചത്തേക്ക് മാറ്റി

പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കുള്ള ശിക്ഷ ബുധനാഴ്ചത്തേക്ക് മാറ്റി. Kerala, news, kasaragod, Molestation, Padupp, court, Molestation case against Security Guard: Court postponed to Wednesday Kerala, news, kasaragod, Molestation, Padupp, court, Molestation case against Security Guard: Court postponed to Wednesday
കാസര്‍കോട്: (www.kasargodvartha.com 03.12.2019) പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കുള്ള ശിക്ഷ ബുധനാഴ്ചത്തേക്ക് മാറ്റി. പടുപ്പില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനായ രവീന്ദ്രനുള്ള (45) ശിക്ഷയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചത്.

2018 സെപ്റ്റംബര്‍ ഒമ്പതിന് ബേഡകം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇയാളുടെ വീട്ടിലേക്ക് എത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, news, kasaragod, Molestation, Padupp, court, Molestation case against Security Guard: Court postponed to Wednesday