Join Whatsapp Group. Join now!
Aster MIMS 10/10/2023

സര്‍ക്കാരില്‍ നിന്ന് ധനസഹായം വാങ്ങിത്തരാമെന്ന് വാഗ്ദാനം: വയോധികയുടെ ഒന്നരപ്പവന്‍ സ്വര്‍ണ്ണമാലയുമായി കടന്ന പ്രതി പിടിയില്‍

സര്‍ക്കാരില്‍ നിന്ന് ധനസഹായം വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് വയോധികയുടെ ഒന്നരപ്പവന്‍ സ്വര്‍ണ്ണമാലയുമായി കടന്ന കാസര്‍കോട് ഉപ്പള സ്വദേശി പ്രതി തൃശൂരില്‍ പിടിയില്‍. Kasaragod, Kerala, News, Thrissur, Government, Job, Gold chain, Cheating, Man arrested for cheating
തൃശൂര്‍: (www.kasargodvartha.com 28.12.2019) സര്‍ക്കാരില്‍ നിന്ന് ധനസഹായം വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് വയോധികയുടെ ഒന്നരപ്പവന്‍ സ്വര്‍ണ്ണമാലയുമായി കടന്ന കാസര്‍കോട് ഉപ്പള സ്വദേശി പ്രതി തൃശൂരില്‍ പിടിയില്‍. ഉപ്പള കൈക്കമ്പയിലെ മുഹമ്മദ് മുസ്തഫയെ(40)യാണ് തൃശൂര്‍ ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലാണ് വയോധികയുടെ സ്വര്‍ണ്ണമാലയുമായി മുഹമ്മദ് മുസ്തഫ മുങ്ങിയത്.

ഇയാള്‍ ഇതിനു മുമ്പും മറ്റൊരു സ്ത്രീയില്‍ നിന്നും ഈ രീതിയില്‍ മാല തട്ടിയെടുത്തതായും വിവരം ലഭിച്ചിരുന്നു. ഈ കേസില്‍ റിമാണ്ടില്‍ കഴിഞ്ഞ മുസ്തഫ ജാമ്യത്തിലിറങ്ങിയ ശേഷവും തട്ടിപ്പ് തുടരുകയായിരുന്നു. നീലക്കുപ്പായവും കറുത്ത കണ്ണടയും ധരിച്ച് തട്ടിപ്പ് നടത്താനിറങ്ങാണ് ഇയാളുടെ പതിവ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->
Keywords:Kasaragod, Kerala, News, Thrissur, Government, Job, Gold chain, Cheating, Man arrested for cheating