Join Whatsapp Group. Join now!
Aster MIMS 10/10/2023

സിടി സ്‌കാനെടുക്കാനെത്തിയ യുവതിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കാനും നഗ്നചിത്രങ്ങളെടുക്കാനും ശ്രമം; മെഡിക്കല്‍ അസിസ്റ്റന്റ് അറസ്റ്റില്‍

സിടി സ്‌കാനെടുക്കാനെത്തിയ യുവതിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കാനും നഗ്നചിത്രങ്ങളെടുക്കാനും ശ്രമിച്ച മെഡിക്കല്‍ News, National, Top-Headlines, arrest, Police, Maharashtra: Man arrested for molesting woman, taking pictures during CT scan
ഉല്ലാസ്‌നഗര്‍: (www.kasargodvartha.com 25.12.2019) സിടി സ്‌കാനെടുക്കാനെത്തിയ യുവതിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കാനും നഗ്നചിത്രങ്ങളെടുക്കാനും ശ്രമിച്ച മെഡിക്കല്‍ അസിസ്റ്റന്റിനെ അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ ഉല്ലാസ്നഗറിലെ സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ അസിസ്റ്റന്റ് ജെയിംസ് തോമസിനെ (24) യാണ് ഹില്‍ ലൈന്‍ പോലീസ് അറസ്റ്റു ചെയ്തത്.

തിങ്കളാഴ്ചയാണ് 40 കാരിയായ യുവതി സി ടി സ്‌കാന്‍ എടുക്കുന്നതിനായി എത്തിയത്. സ്‌കാന്‍ ചെയ്യുന്നതിനിടെ ജെയിംസ് യുവതിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും നഗ്‌നചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ കേസെടുത്ത പോലീസ് ജെയിംസിനെ അറസ്റ്റു ചെയ്യുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Top-Headlines, arrest, Police, Maharashtra: Man arrested for molesting woman, taking pictures during CT scan
  < !- START disable copy paste -->