മഡിക്കേരി: (www.kasargodvartha.com 08.12.2019) സഹോദരന്റെ ഭാര്യയെ മരത്തടി കൊണ്ട് അടിച്ചുകൊന്നു. കര്‍ണാടക കുശാല്‍നഗറിനടുത്തുള്ള രംഗസമുദ്ര ഗ്രാമത്തിലാണ് സംഭവം. രഞ്ജന്റെ ഭാര്യ യശോദ (32)യാണ് കൊല്ലപ്പെട്ടത്. പ്രതിയും രഞ്ജന്റെ സഹോദരിയുമായ ഉളുവര നിവാസിയായ ബിപിന്‍ കുമാര്‍ (39) ഒളിവിലാണ്.
സംഭവത്തില്‍ കുശാല്‍നഗര്‍ ഗ്രാമീണ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Karnataka, news, madikeri, Top-Headlines, Killed, accused, Missing, Madikeri: Man kills sister-in-law by beating her with wooden log < !- START disable copy paste -->