Join Whatsapp Group. Join now!
Aster MIMS 10/10/2023

വ്യാജ മദ്യക്കടത്ത്: ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കാനൊരുങ്ങി എക്സൈസ്

ക്രിസ്മസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് ജില്ലയിലേക്ക് വ്യാജ മദ്യത്തിന്റെ കടത്തും വിതരണവും തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ Kasaragod, Kerala, news, Liquor, Excise, arrest, fake, Liqueur: Excise ready to strict checking
കാസര്‍കോട്: (www.kasaragodvartha.com 18.12.2019)  ക്രിസ്മസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് ജില്ലയിലേക്ക് വ്യാജ മദ്യത്തിന്റെ കടത്തും വിതരണവും തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ നേതൃത്തില്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും. എക്സൈസ് വകുപ്പ് വിവിധ വകുപ്പുകളുമായി സഹകരിച്ചും പരിശോധനകള്‍ നടത്തും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kasaragod, Kerala, news, Liquor, Excise, arrest, fake, Liqueur: Excise ready to strict checking  < !- START disable copy paste -->