Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി

ഷാര്‍ജയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന കാസര്‍കോട് News, Kerala, kasaragod, Mogral, Sharjah, died, Deadbody, Kasaragod native died in Sharjah
മൊഗ്രാല്‍: (www.kasargodvartha.com 03.12.2019) ഷാര്‍ജയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന കാസര്‍കോട് മൊഗ്രാല്‍ സ്വദേശി കൊച്ചി മുഹമ്മദ് (52) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ 20 വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്തു വരികയായിരുന്നു.



മൊഗ്രാല്‍ കോട്ട മസ്ജിദിനു സമീപമുള്ള വാടക കെട്ടിടത്തിലാണ് താമസം. പരേതനായ കൊച്ചി സുലൈമാന്‍-ആയിഷ ദമ്പതികളുടെ മകനാണ്.
ഭാര്യ: അസ്മ. ഏകമകന്‍ സുലൈമാന്‍ മുബാരിസ്
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:News, Kerala, kasaragod, Mogral, Sharjah, died, Deadbody, Kasaragod native died in Sharjah