കാസര്‍കോട്: (www.kasargodvartha.com 09.12.2019) കായിക കുതിപ്പ് ലക്ഷ്യമിട്ട് സംസ്ഥാന കായിക കാര്യാ വകുപ്പ് സംഘടിപ്പിക്കുന്ന കേരളം ബീച്ച് ഗെയിംസിന്റെ കാസര്‍കോട് മേഖല മത്സരങ്ങളുടെ പ്രചാരണാര്‍ത്ഥമായി മത്സര നഗരിയായ കാസര്‍കോട് കസബ കടപ്പുറത്തില്‍ തീര ശുചിത്വ യജ്ഞം നടന്നു.
< !- START disable copy paste -->
മുന്‍ എസ്.പി യും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ സംഘടക സമിതി കണ്‍വീനര്‍ ജോസ്റ്റി ജോര്‍ജ്, സംഘടക സമിതി ചെയര്‍മാന്‍ വിജേഷ്, പബ്ലിസിറ്റി കണ്‍വീനര്‍ ധനഞ്ജയന്‍ മധുര്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ രാജേഷ് വിശ്വനാഥന്‍, കൗണ്‍സിലര്‍മാരായ ഉമാ എം, രഹ്ന, കെ ജി മനോഹരന്‍, ശ്രീ കുറുംബ ഭഗവതി ക്ഷേത്ര പ്രസിഡന്റ് ശങ്കരന്‍, ഗ്രൗണ്ട് കമ്മിറ്റി ചെയര്‍മാന്‍ സേതു, മീഡിയ കണ്‍വീനര്‍ രാഹുല്‍ പായിച്ചാല്‍, സംഘടക സമിതി അംഗങ്ങളായ വിനോദ് വിജയന്‍, ജി നാരായണന്‍, കസബ പബ്ലിസിറ്റി വിഭാഗം കന്‍വിനര്‍മാരായ അജിത്, സുജിത്, നാരായണന്‍ കസബ, മീന, ബേബി തുടങ്ങിയവരും നിരവധി പ്രാദേശിക നേതാക്കളും, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords:news, Kerala, kasaragod, Cleaning, Natives, Games, Sea, SP, Sports, Kasaragod Beach Games: sea shore cleaned by natives