ഉദുമ: (www.kasargodvartha.com 15.12.2019) മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഉദുമ ബങ്ങാട്ടെ പരേതരായ രാമപ്പയുടെയും സാവിത്രിയുടെയും മകന്‍ പ്രകാശനാ(52)ണ് മരിച്ചത്.
അസുഖത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ: ലീലാവതി. മക്കള്‍: പ്രണിത, പ്രജ്ഞ, താമസി.
keywords: Auto Driver, died, Uduma, kasaragod, news, Kerala, Jaundice: Auto driver dies