Join Whatsapp Group. Join now!
Aster MIMS 10/10/2023

മുള്ളന്‍പന്നിയുടെ രൂപം; മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത് അത്ഭുത മത്സ്യം

കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുടെ വലയില്‍Kanhangad, news, Kerala, kasaragod, fish, fishermen
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.12.2019) കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത് മുള്ളന്‍ പന്നിയുടെ രൂപത്തിലുള്ള അത്ഭുത മത്സ്യം. കറുത്ത പുള്ളികളുള്ള മത്സ്യത്തിന്റെ ദേഹത്ത് മുഴുവന്‍ മുള്ളുകളുള്ളത് അപൂര്‍വ കാഴ്ചയായി.

ഈ അപൂര്‍വ്വ മത്സ്യത്തിന് കൂര്‍ത്തപല്ലുകള്‍ ഉണ്ടായിരുന്നതായും ഇതിന്റെ വായയില്‍ ഇട്ടുകൊടുത്ത സാധനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കടിച്ചുമുറിച്ചതായും മത്സ്യ തൊഴിലാളികളായ സുരേന്ദ്രന്‍, വേണു, ഉദയന്‍ എന്നിവര്‍ പറയുന്നു. ഭക്ഷ്യയോഗ്യമായ മത്സ്യമാണോ എന്ന് ഉറപ്പില്ലാത്തതിനാല്‍ ഇതിനെ തിരിച്ച കടലിലേക്ക് വിടുകയായിരുന്നു.

Kanhangad, News, Kerala, Kasaragod, Fish, Fishermen, Fisherman caught rare fish in Kanhangad

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kanhangad, News, Kerala, Kasaragod, Fish, Fishermen, Fisherman caught rare fish in Kanhangad