കാസര്‍കോട്: (www.kasargodvartha.com 20.12.2019) ഡിസംബര്‍ 22 മുതല്‍ 24 വരെയും 26 മുതല്‍ 30 വരെയും രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് മണി വരെ മഞ്ചേശ്വരം സബ് സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി വിതരണം തടസ്സപ്പെടും. മഞ്ചേശ്വരം സബ് സ്റ്റേഷനിലേക്ക് പുതുതായി നിര്‍മിക്കുന്ന 110 കെ വി ലൈനിന്റെ അന്തിമ പ്രവര്‍ത്തികളുടെ ഭാഗമായാണ് വൈദ്യുതി തടസം നേരിടുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Electricity, Power cut, Manjeshwaram, Electricity will be interrupted