Join Whatsapp Group. Join now!
Aster MIMS 10/10/2023

ഐഎസ്എയുടെ ദേശീയ പ്രസിഡന്റായി കാസര്‍കോട്ടെ അനസ്‌തേഷ്യാ വിദഗ്ധന്‍ ഡോ വെങ്കടഗിരി

Kerala, kasaragod, news, president, Doctor, hospital, ISA, Dr.venkatagiri, Dr. Venkatagiri became new president of ISA അനസ്‌തേഷ്യ വിദഗ്ധരുടെ ദേശീയ സംഘടനയായ ഐഎസ്എയുടെ ദേശീയ പ്രസിഡന്റായി കാസര്‍കോട്ടെ അനസ്‌തേഷ്യാ വിദഗ്ധന്‍ ഡോ
കാസര്‍കോട്: (www.kasargodvartha.com 02.12.2019) അനസ്‌തേഷ്യ വിദഗ്ധരുടെ ദേശീയ സംഘടനയായ ഐഎസ്എയുടെ ദേശീയ പ്രസിഡന്റായി കാസര്‍കോട്ടെ അനസ്‌തേഷ്യാ വിദഗ്ധന്‍ ഡോ വെങ്കടഗിരിയെ തെരെഞ്ഞെടുത്തു. നവമ്പര്‍ 25 മുതല്‍ 29 വരെ ബംഗളൂരുവില്‍ നടന്ന സമ്മേളനത്തില്‍ അധികാരം സ്വീകരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, president, Doctor, hospital, ISA, Dr.venkatagiri, Dr. Venkatagiri became new president of ISA