കാസര്‍കോട്: (www.kasargodvartha.com 10.12.2019) സംസ്ഥാനം ഭരിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന നയങ്ങളോട് മുഖം തിരിഞ്ഞു പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍. ക്ഷേമ പെന്‍ഷനുകള്‍ അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഡിസിസി സംഘടിപ്പിച്ച ജനപ്രതിനിധികളുടെ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ രാജു കട്ടക്കയം സ്വാഗതം പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ കെ കെ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി കെ നീലകണ്ഠന്‍, യുഡിഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, ഡിസിസി സെക്രട്ടറിമാരായ പി ജി ദേവ്, എം കുഞ്ഞമ്പു നമ്പ്യാര്‍, എം സി പ്രഭാകരന്‍, കരുണ്‍ താപ്പ, അഡ്വ എ ഗോവിന്ദന്‍ നായര്‍, കെ പി പ്രകാശന്‍, സി വി ജെയിംസ്, പി വി സുരേഷ്, ഹരീഷ് പി നായര്‍, ടോമി പ്ലാച്ചേരി, ശാന്തമ്മ ഫിലിപ്പ്, കെ വി ഗംഗാധരന്‍, ഷാനവാസ് പാദൂര്‍, ഹര്‍ഷദ് വോര്‍ക്കാടി, കെ വാരിജാക്ഷന്‍, കെ ഖാലിദ്, അന്‍വര്‍ മാങ്ങാട്, സി രവി, എ വാസുദേവന്‍, എറുവട്ട് മോഹനന്‍, പത്മനാഭന്‍ ഐങ്ങോത്, എം എം നാരായണന്‍,രഹന, ജോമോന്‍ ജോസ്, ത്രേസ്യാമ്മ ജോസഫ്, എം രാധാമണി, ഷംസാദ് ഷുക്കൂര്‍, ടി കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: Kasaragod, News, Kerala, Congress, Government, inauguration, District congress committee's strike against Kerala government