കാസര്‍കോട്: (www.kasaragodvartha.com 21.12.2019) ജില്ല കളക്ടറുടെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് താലൂക്ക് പരാതി പരിഹാര അദാലത്ത് 2020 ജനുവരി 18ന് ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസ് പരിസരത്ത് നടത്തും. അദാലത്തില്‍ സിഎംഡിആര്‍എഫ് ചികിത്സാ ധനസഹായം, ലൈഫ് മിഷന്‍ പദ്ധതി, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, എല്‍ആര്‍എം കേസുകള്‍, സ്റ്റാറ്റിയൂട്ടറി ആയി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴികെയുളള വിഷയങ്ങളില്‍ പരാതികള്‍ നല്‍കാം.
ഹോസ്ദുര്‍ഗ് താലൂക്കിലെ പൊതുജനങ്ങള്‍ക്ക് ഡിസംബര്‍ 23 മുതല്‍ 31 വരെ അദാലത്തിലേക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴിയും, www.edistrict.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായും, ഹോസ്ദുര്‍ഗ് താലൂക്കാഫിസിലും, ഹോസ്ദുര്‍ഗ് താലൂക്ക് പരിധിയിലെ വില്ലേജാഫീസുകളിലും നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, District Collector, Adalath, Collector's Adalath will be started on Monday < !- START disable copy paste -->