മുള്ളേരിയ:(www.kasargodvartha.com 05.12.2019) ഓട്ടോറിക്ഷയെ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്വകാര്യബസ് വൈദ്യുതി പോസ്റ്റിലിടിച്ചു. വ്യാഴാഴ്ച രാവിലെ 8.45 മണിയോടെ മുള്ളേരിയ ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്. വൈദ്യുതി പോസ്റ്റിലിടിച്ച് മുന്നോട്ടുനീങ്ങിയ ബസ് റോഡരികിലെ മതിലില്‍ ഇടിച്ച് നിന്നതിനാല്‍ വലിയ അപകടം ഒഴിവായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, kasaragod, Mulleria, Autorikshaw, Bus, Electricity, Accident, Bus accident in Mulleriya
കിന്നിംഗാറില്‍ നിന്ന് കുമ്പളയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് വന്‍ അപകടത്തില്‍ നിന്നും ഒഴിവായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.