Join Whatsapp Group. Join now!
Aster MIMS 10/10/2023

തുടര്‍ച്ചയായ അഞ്ചാം തവണയും അസ്ഹറുദ്ദീന്‍ കേരള രഞ്ജി ടീമില്‍

ഡിസംബര്‍ ഒമ്പത് മുതല്‍ തുരുവനന്തപുരം കെസിഎ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്ണമെന്റിനുള്ള കേരള ടീമില്‍ തുടര്‍ച്ചയായ Kasaragod, Kerala, news, cricket, Sports, Azharudheen selected to Kerala Ranji team.
കാസര്‍കോട്: (www.kasargodvartha.com 06.12.2019) ഡിസംബര്‍ ഒമ്പത് മുതല്‍ തുരുവനന്തപുരം കെസിഎ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്ണമെന്റിനുള്ള കേരള ടീമില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും മുഹമ്മദ് അസ്ഹറുദ്ദീന്‍  ഇടം നേടി. കാസര്‍കോട് തളങ്കര സ്വദേശിയായ അസ്ഹറുദ്ദീന്‍ കെസിഎ ക്രിക്കറ്റ് അക്കാദമിയിലൂടെ വളര്‍ന്നു വന്ന താരം കൂടിയാണ്.

കഴിഞ്ഞ വര്‍ഷത്തെ രഞ്ജി ട്രോഫിയില്‍ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് നായകനായി ഇറങ്ങിയ പഞ്ചാബിനെതിരെ നേടിയ തിളക്കമാര്‍ന്ന സെഞ്ച്വുറി മികച്ച ഇന്നിങ്സുകളില്‍ ഒന്നായിരുന്നു. അസ്ഹറുദ്ദീനെ കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, cricket, Sports, Azharudheen selected to Kerala Ranji team.    < !- START disable copy paste -->