നീലേശ്വരം: (www.kasargodvartha.com 05.12.2019) 23 കാരിയെ കാണാതായതായി പരാതി. നീലേശ്വരം പേരോലിലെ പാലായി പൂവത്തുംകുണ്ടില്‍ വീട്ടില്‍ ചന്ദ്രന്റെ മകള്‍ പി കെ അശ്വതി(23)യെ ആണ് കാണാതായത്. നവംബര്‍ 28 മുതല്‍ യുവതിയെ കാണാനില്ലെന്ന് പരാതിയില്‍ പറയുന്നു. കണ്ടെത്തുന്നവര്‍ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍ 0467 2280240.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Nileshwaram, Kasaragod, News, Missing, Woman, complaint, Police23 year old lady goes missing