Join Whatsapp Group. Join now!
Aster MIMS 10/10/2023

കുടുംബ കോടതിയിലെ 2008 മോഡല്‍ അംബാസിഡര്‍ കാര്‍ ലേലത്തിന്

കുടുംബ കോടതിയുടെ കെ എല്‍ 01 എ എസ് 6908 നമ്പര്‍ സ്റ്റാഫ് കാര്‍ ലേലം ചെയ്യുന്നു. താല്‍പര്യമുളളവര്‍ 2020 ജനുവരി ഒന്നിന് രാവിലെ 11ന് ശേഷം നിരത Kasaragod, Kerala, news, Car, auction, court, Family, 2008 model ambassador car of family court for auction
കാസര്‍കോട്: (www.kasaragodvartha.com 21.12.2019) കുടുംബ കോടതിയുടെ കെ എല്‍ 01 എ എസ് 6908 നമ്പര്‍ സ്റ്റാഫ് കാര്‍ ലേലം ചെയ്യുന്നു. താല്‍പര്യമുളളവര്‍ 2020 ജനുവരി ഒന്നിന് രാവിലെ 11ന് ശേഷം നിരത ദ്രവ്യമായ 1,250 രൂപ കുടുംബ കോടതി ഓഫീസില്‍ കെട്ടിവെച്ച് ഫോറം കൈപ്പറ്റി പൂരിപ്പിച്ച് അന്നേദിവസം മൂന്ന് മണിക്കകം ടെണ്ടര്‍ ബോക്സില്‍ നിക്ഷേപിക്കണം.

അന്നേദിവസം ഉച്ചയ്ക്ക് മൂന്ന് മണിക്ക് കുടുംബ കോടതി ഓഫീസില്‍ ലേലവും നടത്തും. 2008 മോഡല്‍ അംബാസിഡര്‍ കാര്‍ ആണ് ലേലം ചെയ്യുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Car, auction, court, Family, 2008 model ambassador car of family court for auction     < !- START disable copy paste -->