കാഞ്ഞങ്ങാട്: (www.kasargodvartha.com 20.11.2019) കൊട്ടോടി സ്വദേശിയായ യുവാവ് കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടി മരിച്ചു. ഇക്ബാല്‍ റെയില്‍വേ ഗെയിറ്റിനു വടക്കു നൂറു മീറ്ററോളം അകലെ വെച്ചാണ് കൊട്ടോടി സ്വദേശി സി വിജയന്‍ (43) ട്രെയിന്‍ തട്ടി മരിച്ചത്.
< !- START disable copy paste -->
Keywords: Kanhangad, news, Kerala, kasaragod, Death, Train, Accident, Youth died in a train accident in Kanhangad
ചൊവ്വാഴ്ച വൈകുന്നേരം മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന മാവേലി എക്സ്പ്രസ് ട്രെയിന്‍ ഇടിച്ചാണ് യുവാവ് മരിച്ചത്. പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടി സ്വീകരിച്ചുവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )