കാസര്‍കോട്: (www.kasargodvartha.com 02.11.2019) കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വാഹന പരിശോധന കര്‍ശനമായി തുടരുന്നു. നാലു കേസുകള്‍ കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് കൈകാണിച്ചിട്ട് നിര്‍ത്താതെ ഓടിച്ചുപോയതിന് കെ എ 20 ഇ കെ 3425 നമ്പര്‍ ബൈക്കോടിച്ചയാള്‍ക്കെതിരെയും കെ എല്‍ 13 എ എ 2094 നമ്പര്‍ ബൈക്കോടിച്ചയാള്‍ക്കെതിരെയും പോലീസ് കേസെടുത്തു.
അമിത വേഗതയില്‍ അശ്രദ്ധമായി ബൈക്കോടിച്ചതിന് നെല്ലിക്കട്ട മുസ്ലിയാര്‍ റോഡിലെ പി എ യാക്കൂബ് (25), മലപ്പുറം കോട്ടപ്പുറത്തെ ഫവാസ് (22) എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
സ്‌റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ നിരവധി പേരാണ് ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് പിടിക്കപ്പെട്ടത്. വരും ദിവസങ്ങളിലും കര്‍ശന നടപടി തുടരുമെന്ന് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Vehicle, Police, Case, Registration, Vehicle inspection; 4 cases registered
< !- START disable copy paste -->