മഞ്ചേശ്വരം: (www.kasargodvartha.com 05.11.2019) മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന്‍ റോഡിലെ കിണറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
നവംബര്‍ നാലിന് രാത്രിയോടെയാണ് ഉപ്പള റെയില്‍വെ സ്റ്റേഷന്‍ റോഡിലെ കിണറിലാണ് അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഞ്ചേശ്വരം പോലീസ് കേസെടുത്ത് മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ലുങ്കിലും ഷര്‍ട്ടുമാണ് വേഷം.
ശ്രദ്ധിക്കുക: സാധാരണ രീതിയില്‍ ഇത്തരം ചിത്രങ്ങള്‍ കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിക്കാറില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയല്‍ ആവശ്യത്തിനായി മാത്രം ഉപയോഗിക്കുന്ന ഇതുപോലുള്ളവ ദയവായി ലോലഹൃദയങ്ങള്‍ക്ക് ഷെയര്‍ ചെയ്യുകയോ കൈമാറുകയോ അരുത്.
-ടീം കാസര്‍കോട് വാര്‍ത്ത
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Manjeshwaram, News, Kerala, Kasaragod, Deadbody, hospital, Unknown body found in Manjeshwar Railway Station