Join Whatsapp Group. Join now!
Aster MIMS 10/10/2023

ട്രിപ്പിളടിച്ച് വരികയായിരുന്ന ബൈക്ക് പോലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല; പോലീസ് കേസെടുത്തു

ട്രിപ്പിളടിച്ച് വരികയായിരുന്ന ബൈക്ക് പോലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല. സംഭവത്തില്‍ ആര്‍ സി ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ഹെല്‍മറ്റ് Kasaragod, Kerala, news, Police, Bike, case, Triple ride; Police case registered
കാസര്‍കോട്: (www.kasargodvartha.com 22.11.2019) ട്രിപ്പിളടിച്ച് വരികയായിരുന്ന ബൈക്ക് പോലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല. സംഭവത്തില്‍ ആര്‍ സി ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ഹെല്‍മറ്റ് ധരിക്കാതെ മൂന്നു പേരെ ഇരുത്തി കെ എല്‍ 14 വി 9693 നമ്പര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് പ്രസ് ക്ലബ് ജംഗ്ഷനില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ ഓടിച്ചുപോയത്.

അതേസമയം അപകടാവസ്ഥയില്‍ അമിതവേഗതയില്‍ ബൈക്കോടിച്ചതിന് അണങ്കൂരിലെ ശിഹാബിനെതിരെയും പോലീസ് കേസെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Police, Bike, case, Triple ride; Police case registered
  < !- START disable copy paste -->