Join Whatsapp Group. Join now!
Aster MIMS 10/10/2023

തണല്‍മരം മുറിക്കുന്നതിനെതിരെ ശില്‍പം നിര്‍മിച്ചു പ്രതിഷേധം

തണല്‍മരം മുറിക്കുന്നതിനെരെ ശില്‍പം നിര്‍മിച്ചു പ്രതിഷേധം. കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ റോഡിനു സമീപത്താണ് റോഡ് വികസനത്തിന്റെ പേരില്‍Kannur, news, Kerala, Top-Headlines, Road, Animal
എഴിലോട്: (www.kasargodvartha.com 15.11.2019) തണല്‍മരം മുറിക്കുന്നതിനെതിരെ ശില്‍പം നിര്‍മിച്ചു പ്രതിഷേധം. കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ റോഡിനു സമീപത്താണ് റോഡ് വികസനത്തിന്റെ പേരില്‍ വ്യാപകമായി തണല്‍മരം മുറിക്കുന്നതിനെരെ ശില്‍പം സ്ഥാപിച്ച് പ്രതിഷേധിച്ചത്. കയ്യും കെട്ടി മരം മുറിച്ചതു നിസ്സഹായനായി നോക്കി നില്‍ക്കുന്ന കുരങ്ങന്റെ ശില്‍പ്പമാണ് നിര്‍മിച്ചത്.

കുഞ്ഞിമംഗലം സ്വദേശി സുധീഷ്ണനാണ് ശില്‍പം ഒരുക്കിയത്. വികസനത്തിന്റെ പേരില്‍ തണല്‍മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ വരും തലമുറയ്ക്കും ജന്തുജാലങ്ങള്‍ക്കും ഒന്നും അവശേഷിക്കുന്നില്ല എന്ന സന്ദേശമാണ് ശില്‍പ്പത്തിലൂടെ സമൂഹത്തിനു മുന്നിലെത്തിക്കുന്നത്.

Kannur, News, Kerala, Top-Headlines, Road, Animal, Statue in Kannur Ezhilodu

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kannur, News, Kerala, Top-Headlines, Road, Animal, Statue in Kannur Ezhilodu