കാഞ്ഞങ്ങാട്: (www.kasargodvartha.com 21.11.2019) 60-ാംമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത സംഘം ഓഫീസ് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വിവി രമേശന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാന്റ് മുന്‍വശത്തുള്ള ഭാസ്‌ക്കര്‍ ബില്‍ഡിംഗില്‍ താഴെയും മുകളിലുമായി 2000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ആധുനിക സൗകര്യത്തോട് കൂടിയ ഓഫീസ് തുറന്നത്. കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി അദ്ധ്യക്ഷത വഹിച്ചു.
നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെപി ജയരാജന്‍, കാഞ്ഞങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ മഹമൂദ് മുറിയനാവി, നീലേശ്വരം നഗരസഭാ സ്റ്റാന്റിംഗ് ചെയര്‍മാന്‍ മുഹമ്മദ് റാഫി, ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി പുഷ്പ, ഡിഇഒ സരസ്വതി, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ രാജേഷ് എംപി, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ എംകെ വിജയകുമാര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രാഘവന്‍ മാസ്റ്റര്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജിജി തോമസ് ,ഭക്ഷണകമ്മിറ്റി കണ്‍വീനര്‍ പി ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, Kerala, State, kalolsavam, Kanhangad, Office, State School Kalolsavam: Organising committy office inaugurated