കാഞ്ഞങ്ങാട്: (www.kasargodvartha.com 21.11.2019) കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി മീഡിയ കമ്മിറ്റി സംഘടിപ്പിക്കുന്ന മാധ്യമ സെമിനാര്‍ 23ന് രാവിലെ പത്തിന് കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ വച്ച് നടക്കും. സ്‌കൂള്‍ കലോത്സവം ഇന്നലെ ഇന്ന് നാളെ എന്നതാണ് സെമിനാറിന്റെ വിഷയം.
കാസര്‍കോട് എം പി രാജ് മോഹന്‍ ഉണ്ണിത്താന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവര്‍ത്തകന്‍ പി എം മനോജ് വിഷയം അവതരിപ്പിക്കും. പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം വിദഗ്ധന്‍ ഡോ. രതീഷ് കാളിയാടന്‍ മോഡറേറ്ററാകും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: Kanhangad, News, Kerala, Kasaragod, Seminar, School-Kalolsavam, State school kalolsavam; Media seminar on Nov 23