Join Whatsapp Group. Join now!
Aster MIMS 10/10/2023

കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഗീതാഞ്ജലിക്ക് ഇംഗ്ലീഷ് പ്രസംഗത്തില്‍ എ ഗ്രേഡ്

കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പി ഗീതാഞ്ജലിക്ക് ഇംഗ്ലീഷ് kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.11.2019) കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പി ഗീതാഞ്ജലിക്ക് ഇംഗ്ലീഷ് പ്രസംഗത്തില്‍ എ ഗ്രേഡ് ലഭിച്ചു. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. അടുത്ത ദിവസം ഇംഗ്ലീഷ് ഉപന്യാസത്തിലും ഗീതാഞ്ജലി മത്സരിക്കുന്നുണ്ട്.


ഉദുമ ബാര സ്വദേശി ബാലകൃഷ്ണന്‍ നായര്‍- ലളിത ദമ്പതികളുടെ മകളാണ്.

Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, state school kalolsavam; Geethanjali awarded A grade

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, News, School-Kalolsavam, Top-Headlines, Trending, Kanhangad, state school kalolsavam; Awarded A grade