കാസര്‍കോട്: (www.kasargodvartha.com 13.11.2019) സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ ഭാഗമായി ഭക്ഷണ വിതരണം നടത്തുന്നതിനായി 18 കൗണ്ടറുകള്‍ സജ്ജീകരിച്ച് 2500 പേര്‍ക്ക് ഒരേ സമയം വിളമ്പുന്നതിനു തീരുമാനിച്ചു. 50,000 സ്‌ക്വയര്‍ ഫീറ്റ് വലിപ്പത്തില്‍ ഭക്ഷണപുര നിര്‍മിക്കും. പ്രഭാത ഭക്ഷണം 8000 പേര്‍ക്കുള്ളത്. എട്ടു കറിയും പായസവും ഉള്‍പ്പെടെ ഉച്ചഭക്ഷണം 15,000 പേര്‍ക്ക്.
വൈകുന്നേരം ലഘുഭക്ഷണം നല്‍കും. രാത്രി 8000 പേര്‍ക്ക് കറി ഉള്‍പ്പെടെ ഊണ്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ക്ക് വി ഐ പി കൗണ്ടര്‍ സജ്ജീകരിക്കും. ഭക്ഷണശാലയും പരിസരവും പ്രകൃതി സൗഹൃദമാക്കാന്‍ തീരുമാനിച്ചു. അധ്യാപകര്‍, ജീവനക്കാര്‍, അധ്യാപക വിദ്യാര്‍ത്ഥികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഭക്ഷണം വിതരണം ചെയ്യും.
Image: Represent

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: State school festival; 2019 food arrangements reddy, kasaragod, school, Food, news, Top-Headlines, Trending, Kerala.
Keywords: State school festival; 2019 food arrangements reddy, kasaragod, school, Food, news, Top-Headlines, Trending, Kerala.