city-gold-ad-for-blogger
Aster MIMS 10/10/2023

പാശ്ചാത്യ വയലിനില്‍ ശ്രേയയ്ക്ക് എ ഗ്രേഡ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 30.11.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പാശ്ചാത്യ വയലിനില്‍ ശ്രേയയ്ക്ക് എ ഗ്രേഡ് ലഭിച്ചു. വടകര പുത്തൂര്‍ ജി എച്ച് എസ് എസിലെ പ്ലസ് വണ്‍ ബയോളജി സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്. രമേശ് ബാബു- ഷീന ദമ്പതകളുടെ മകളാണ്. ഹരിദാസ് വടകരയാണ് പരിശീലനം നല്‍കിയത്.

പാശ്ചാത്യ വയലിനില്‍ ശ്രേയയ്ക്ക് എ ഗ്രേഡ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL