Join Whatsapp Group. Join now!
Aster MIMS 10/10/2023

പെന്‍സില്‍ ഡ്രോയിംഗില്‍ റജുലിന് എ ഗ്രേഡ്

ഹയര്‍ സെക്കന്‍ഡറി വിഭാഗം പെന്‍സില്‍ ഡ്രോയിംഗില്‍ കെ വി റജുലിന് എ ഗ്രേഡ് ലഭിച്ചു. കോഴിക്കോട് കൊക്കല്ലൂര്‍ ജി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥിയാണ് Rajul got A grade in Pencil Drawing
കാഞ്ഞങ്ങാട്:(www.kasargodvartha.com 30.11.2019) ഹയര്‍ സെക്കന്‍ഡറി വിഭാഗം പെന്‍സില്‍ ഡ്രോയിംഗില്‍ കെ വി റജുലിന് എ ഗ്രേഡ് ലഭിച്ചു. കോഴിക്കോട് കൊക്കല്ലൂര്‍ ജി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥിയാണ്. എട്ട് വര്‍ഷമായി ഡ്രോയിംഗ് പഠിക്കുന്നതായി റജുല്‍ പറഞ്ഞു.

ബാലുശേരി സന്തോഷ് കുമാര്‍ മാസ്റ്റര്‍ ആണ് പരിശീലനം നല്‍കുന്നത്. യാത്ര വിഷയത്തെ കുറിച്ചാണ് ചിത്രം വരച്ചത്. നേരത്തെ സി വി ആര്‍ ടി സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. കഴിഞ്ഞ തവണ വാട്ടര്‍ കളര്‍, പെന്‍സില്‍ ഡ്രോയിംഗ് എന്നിവയില്‍ എ ഗ്രേഡ് ലഭിച്ചിരുന്നു.

സജീവന്‍-രമിത ദമ്പതികളുടെ മകനാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.