കാസര്‍കോട്: (www.kasargodvartha.com 26.11.2019) കാസര്‍കോട്-തലപ്പാടി റൂട്ടിലെ സ്വകാര്യബസ് സമരം പിന്‍വലിച്ചു. ബസുടമാ പ്രതിനിധികള്‍ എം സി ഖമറുദ്ദീന്‍ എം എല്‍ എയും കോണ്‍ട്രാക്ടര്‍ ഷെരീഫ് ബേര്‍ക്കയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
പെര്‍വാഡ് മുതല്‍ അടുക്കത്ത്ബയല്‍ വരെ നടന്നുകൊണ്ടിരിക്കുന്ന പാച്ച്വര്‍ക്ക് കഴിഞ്ഞാലുടന്‍ തലപ്പാടി ഭാഗത്തുനിന്നും പണി ആരംഭിക്കുമെന്നും ഡിസംബര്‍ 15നകം തലപ്പാടി മുതല്‍ കാസര്‍കോട് വരെയുള്ള റോഡിന്റെ പണി പൂര്‍ത്തീകരിക്കുമെന്നുള്ള ഉറപ്പിന്മേലാണ് സമരം പിന്‍വലിച്ചത്.
കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ ബസുടമകളെ പ്രതിനിധീകരിച്ച് കെ ഗിരീഷ്, ശങ്കര നായക്, എന്‍ എം ഹസൈനാര്‍, മുഹമ്മദ്കുഞ്ഞി പി എ, സുബ്ബണ്ണ ആള്‍വ എന്നിവരാണ് പങ്കെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, kasaragod, Strike, Bus, Thalappady, MLA, Guest-house, Private bus strike in Kasaragod-Thalapadi route withdrawn