Join Whatsapp Group. Join now!
Aster MIMS 10/10/2023

വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ ഡോ. വി ബാലകൃഷ്ണന്‍ മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി

Kerala, kasaragod, news, Police, Minister, Pinarayi-Vijayan, Chief minister, Thiruvananthapuram, Award, Uduma, Police medal for Dr. V Balakrishnan വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ ഡോ. വി ബാലകൃഷ്ണന്‍ മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ മെമ്പര്‍ സെക്രട്ടറിയുമായ ഡോ. വി ബാലകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങിയത്.
കാസര്‍കോട്: (www.kasargodvartha.com 1.11.2019) വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ ഡോ. വി ബാലകൃഷ്ണന്‍ മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ മെമ്പര്‍ സെക്രട്ടറിയുമായ ഡോ. വി ബാലകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങിയത്.


ഉദുമ അരവത്ത് സ്വദേശിയാണ് ബാലകൃഷ്ണന്‍. നേരത്തെ കാസര്‍കോട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ സി ഐയായി സേവനമനുഷ്ഠിച്ചപ്പോള്‍ നടത്തിയ സമഗ്രാന്വേഷണം കണക്കിലെടുത്ത് ബാഡ്ജ് ഓഫ് ഹോണറിനും മറ്റ് പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, Police, Minister, Pinarayi-Vijayan, Chief minister, Thiruvananthapuram, Award, Uduma, Police medal for Dr. V Balakrishnan