Join Whatsapp Group. Join now!
Aster MIMS 10/10/2023

കെ എസ് ആര്‍ ടി സി ബസില്‍ കടത്തിക്കൊണ്ടുവന്ന 200 കിലോ പുകയില ഉത്പന്നങ്ങള്‍ വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ പിടികൂടി; 3 പേര്‍ അറസ്റ്റില്‍

കെ എസ് ആര്‍ ടി സി ബസില്‍ കടത്തിക്കൊണ്ടുവന്ന 200 കിലോ പുകയില ഉത്പന്നങ്ങള്‍ വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വെച്ച് എക്‌സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റു ചെയ്തു. Kasaragod, Kerala, news, Uppala, arrest, Police, Crime, KSRTC, KSRTC-bus, Panmasala seized from KSRTC bus
ഉപ്പള: (www.kasargodvartha.com 22.11.2019) കെ എസ് ആര്‍ ടി സി ബസില്‍ കടത്തിക്കൊണ്ടുവന്ന 200 കിലോ പുകയില ഉത്പന്നങ്ങള്‍ വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വെച്ച് എക്‌സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റു ചെയ്തു.

ഉത്തര്‍പ്രദേശ് സ്വദേശികളായ സുനില്‍ ചൗഹാന്‍, സുജിത്ത് രാം, സഞ്ജയ് എന്നിവരെയാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ സച്ചിന്‍, രാജീവന്‍, ജാസ്മിന്‍ സേവ്യര്‍, വിജയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബാഗുകളില്‍ നിറച്ച ശേഷം സീറ്റുകള്‍ക്കടിയില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Uppala, arrest, Police, Crime, KSRTC, KSRTC-bus, Panmasala seized from KSRTC bus
  < !- START disable copy paste -->