കാസര്‍കോട്: (www.kasargodvartha.com 12.11.2019) നഗരത്തില്‍ പെട്ടിക്കടകള്‍ നീക്കം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞത് വാക്കേറ്റത്തിന് കാരണമായി. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ തട്ടുകടകള്‍ നീക്കം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെയാണ് സി ഐ ടി യു പ്രവര്‍ത്തകര്‍ തടഞ്ഞത്.
കലക്ടറുടെ നിര്‍ദേശപ്രകാരമാണ് തങ്ങളെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി സി ഐ ടി യു പ്രവര്‍ത്തകരെ ശാന്തരാക്കി. വാക്കേറ്റവും തര്‍ക്കവുമുണ്ടായതിനെ തുടര്‍ന്ന് കലക്ടറെ വിവരമറിയിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, CITU, Officers come to close Petty shops blocked by CITU activists
< !- START disable copy paste -->